My Photo
Name:
Location: Chennai, Tamil Nadu, India

Friday, July 15, 2005

യാത്രാമൊഴി (leaving note)..........

ഇന്നു ഞങ്ങള്‍ തെക്കോട്ടു യാത്ര തിരിക്കുകയാണ്‌. നാളെ മുംബയില്‍ എത്തും. രണ്ടാഴ്ച്ച അവിടെ. അതിനുശേഷം 30-ാ‍ം തിയതി ചെന്നൈയിലേക്കു യാത്രയാകും. അവിടേയും രണ്ടാഴ്ച്ച. ഇതെല്ലാം കഴിഞ്ഞ്‌ ആഗസ്ത്‌ 15-ാ‍ം തിയതി ഇവിടെ തിരിച്ചെത്തും. യാത്രയുടെ ഇടയില്‍ എഴുതാന്‍ സാധ്യത കുറവാണ്‌. പറ്റീച്ചാല്‍ എഴുതാം. എന്തായാലും മടങ്ങി വന്ന് വിസ്തരിച്ചെഴുതാം. തല്‍ക്കാലം വിരമിക്കുന്നു...............

Leaving today for a one month trip to the south. Will reach Mumbai tomorrow. From there to Chennai (Madras) on 30th and from there to Allahabad on 13th of August. I might not write anything here during the journey. Will write in detail after I come back. Till then.............. bye

2 Comments:

Blogger Kalesh Kumar said...

ശുഭയാത്ര ആശംസിക്കുന്നു.

ഒപ്പം കുറിപ്പുകൾക്കായ്‌ കാത്തിരിക്കുന്നു.

12:04 PM  
Blogger SunilKumar Elamkulam Muthukurussi said...

thekkOTTu pOyi thirichcheththiyillE?

1:11 PM  

Post a Comment

<< Home