ശ്രീജിത്ത് ആവശ്യപ്പെട്ടതിനനുസരിച്ച്, കുഞ്ചുവിന്റെ (നിവേദിന്റെ) കുറച്ചു ചിത്രങ്ങള്‍ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു.
ആദ്യ ദിനങളിലെ കുഞ്ചു
വാശിക്കാരന്‍....
സുന്ദരസ്വപ്നത്തില്‍....
കുളികഴിഞ്ഞ് കളിച്ചു കിടക്കുന്നു...
അച്ഛന്റെ തങ്കക്കുടം അമ്മയുടെ മടിയില്‍
സന്തോഷാധിക്യം.......
3 Comments:
ജയേട്ടാ, ചിത്രങ്ങള്‍ക്ക് വളരെ നന്ദി. ഇത്ര ചെറുപ്പത്തിലുള്ള കുട്ടിയെ ഞാന്‍ നേരിട്ട് ഇത് വരെ കണ്ടിട്ടില്ല ;). കുട്ടി നല്ല സുന്ദരനായിരിക്കുന്നു.
ടെമ്പ്ലേറ്റ് ഒന്ന് ശരിയാക്കണമെന്നൊരപേക്ഷ ഉണ്ട്. താഴെ സ്ക്രോള്‍ ബാര്‍ വരുന്നത് ആസ്വാദ്യത നശിപ്പിക്കുന്നു.
മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇതാ ഇവിടെ.
തിരിച്ചെത്തിയതില്‍ സന്തോഷം!
ചെന്നൈ ഐ.ഐ.ടിയില്‍ ചേരാന്‍ പോണൂ എന്ന് പറഞ്ഞിട്ടാണല്ലോ പണ്ട് പോയത്! അതിന്റെ തിരക്കുകളൊക്കെയായിട്ട് ബ്ലോഗാന്‍ പറ്റാതിരുന്നതാകും എന്ന് കരുതി.
ബൂലോഗം പണ്ടത്തെ പോലെയല്ല ഇപ്പോള്‍! ഒരുപാട് കണ്ടന്റ് ഉണ്ട്. ഒരുപാട് വായിക്കാനുണ്ട്!
കുഞ്ഞിന്റെ പടങ്ങള്‍ കണ്ടു! cute!
കുഞ്ഞിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ!
ഒരു സുന്ദര സ്വപ്നത്തിലെന്നപൊലെ ഉറക്കത്തില്‍ ചിരിപ്പിക്കുന്ന ആ ചിത്രം എത്ര സമയം വേണമെങ്കിലും നോക്കിയിരിക്കാം.നമുക്കും അതുനോക്കി ചിരിക്കാം.
ഒരുപാട് സന്തോഷം തോന്നുന്നു.
Post a Comment
<< Home